Monthly Archives: November 2007

കടലും……

Posted by & filed under കവിത.

കടലും കരയും, കരയും കടലതു പറയും പലതും, പതയും നുരകളി- തലയും, അലയും മനവും മിഴിയും തിരയും, തിരയിലെ തരിയും മണലും.