Skip to content

Monthly Archives: May 2008

ഈയാമ്പാറ്റകള്‍

ഇതു ഈയിടെ നടന്ന ഒരു സംഭവം. മനുഷ്യന്‍ എത്രമാത്രം വലിയവനായാലും പ്രകൃതിയ്ക്കും ദൈവത്തിനും മുന്‍പില്‍ തീര്‍ത്തും നിസ്സഹായനാണെന്നു തെളിയിച്ച ഒരു അനുഭവം. മറ്റൊന്നു കൂടി മനസ്സിലായി, കര്‍മ്മഫലം അനുഭവിയ്ക്കുക തന്നെ വേണ്ടി വരുമെന്നു.
        ഞാന്‍ ഒരു ഓട്ടോയില്‍ സഞ്ചരിയ്ക്കുകയായിരുന്നു. അന്ധേരി ജെ.പി. റോഡില്‍ വഴി ബ്ലോക്.മെട്രോവിനായി കുഴിയ്ക്കുന്ന പണീ നടക്കുകയാണു. എല്ലാ വാഹനങ്ങളും ഡൈവെര്‍ട്ടു ചെയ്യുന്നു. എനിയ്ക്കു പോകേണ്ടിയിരുന്ന സ്ഥലം അടുത്തായിരുന്നതിനാല്‍ ഇറങ്ങി നടന്നു, മനസ്സില്‍ റോഡ് അഥോറിറ്റിയെ ശപിച്ചു കൊണ്ടു. മഴ എത്തുന്നതിനു മുന്‍പായി അവര്‍ ഈ [...]

ബായി പുരാണം

                      
      
 
 
 
    ഒരു സാധാരണദിവസം. എല്ലാരും രാവിലെ 9 മണിയോടെ സ്ഥലം കാലിയാക്കിയതിനാല്‍ ഒരു കപ്പു ചായയും കയ്യിലെടുത്തു വെറുതെ ചാനലുകള്‍ മാറ്റി ന്യൂസ് ചാനല്‍ തിരയുകയായിരുന്നു. വാച്ചിലെ സൂചി കൃത്യം 9 മണിയെന്നു കാട്ടുമ്പോള്‍ കൃത്യമായെത്തുന്ന എന്റെ ബായി സുനിത നിലം തുടച്ചുകൊണ്ടു സമീപത്തു. (ടിപ്പിക്കല്‍ ബോളിവുഡ് സീന്‍)
 
 
   ഏതോ ആദ്ധ്യാത്മിക ചാനലില്‍ നിന്നും പെട്ടെന്നു കേട്ട തുളച്ചു കയറുന്ന വാക്കുകള്‍ എന്നെ ആകര്‍ഷിച്ചു. സര്‍ഫ് ചെയ്യുന്നതു നിര്‍ത്തി, വളറെയേറെ ആകര്‍ഷകവും ലളിതവുമായ അവരുടെ  വാക്കുകള്‍ ശ്രദ്ധിച്ചു.ഏതോ സ്വാമിനിയാണു.ദൈനം ദിന [...]

നഗരക്കാഴ്ച്ചകള്‍-2

നഗരക്കാഴ്ച്ചകള്‍-2

ജീവിതം സുഖ–ദു:ഖ സമ്മിശ്രം തന്നെ….എങ്കിലും ചിലപ്പോള്‍ എവിടെയൊക്കെയോ തൊട്ടുണര്‍ത്തുന്ന നിമിഷങ്ങള്‍ മനസ്സില്‍ മായാതെ കിടക്കും, സുഖമായാലും, ദു:ഖമായാലും.ഈയടുത്ത ദിവസമുണ്ടായ ഒരു അനുഭവമാവട്ടെ ഇത്തവണ!.

ഒരു വിവാഹത്തില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു, വളരെ അടുത്ത കുടുംബസുഹൃത്തിന്റെ മകളുടെ. വളരെ ലളിതമായ നാടന്‍ രീതിയിലുള്ള വിവാ‍ഹവുംസദ്യയും. വളരെക്കുറച്ചു അതിഥികള്‍ മാത്രം. മിണ്ടിയും പറഞ്ഞും നന്നായി ആസ്വദിച്ചു.സന്തോഷം തോന്നി.വൈകിട്ടത്തെ ‘റിസപ്ഷന്‍‘ എന്ന നാടകത്തില്‍ നിന്നും ഒഴിയാന്‍ പരമാവധി ശ്രമിച്ചെങ്കിലും കടുത്ത നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. [...]