ഒരു സാധാരണദിവസം. എല്ലാരും രാവിലെ 9 മണിയോടെ സ്ഥലം കാലിയാക്കിയതിനാല്‍ ഒരു കപ്പു ചായയും കയ്യിലെടുത്തു വെറുതെ ചാനലുകള്‍ മാറ്റി ന്യൂസ് ചാനല്‍ തിരയുകയായിരുന്നു. വാച്ചിലെ സൂചി കൃത്യം 9 മണിയെന്നു കാട്ടുമ്പോള്‍ കൃത്യമായെത്തുന്ന എന്റെ ബായി സുനിത നിലം തുടച്ചുകൊണ്ടു സമീപത്തു. (ടിപ്പിക്കല്‍ ബോളിവുഡ് സീന്‍) ഏതോ ആദ്ധ്യാത്മിക ചാനലില്‍ നിന്നും പെട്ടെന്നു കേട്ട തുളച്ചു കയറുന്ന വാക്കുകള്‍ എന്നെ ആകര്‍ഷിച്ചു. സര്‍ഫ് ചെയ്യുന്നതു നിര്‍ത്തി, […]