Daily Archives: Wednesday, May 28, 2008

ഈയാമ്പാറ്റകള്‍

Posted by & filed under മുംബൈ ജാലകം.

ഇതു ഈയിടെ നടന്ന ഒരു സംഭവം. മനുഷ്യന്‍ എത്രമാത്രം വലിയവനായാലും പ്രകൃതിയ്ക്കും ദൈവത്തിനും മുന്‍പില്‍ തീര്‍ത്തും നിസ്സഹായനാണെന്നു തെളിയിച്ച ഒരു അനുഭവം. മറ്റൊന്നു കൂടി മനസ്സിലായി, കര്‍മ്മഫലം അനുഭവിയ്ക്കുക തന്നെ വേണ്ടി വരുമെന്നു.         ഞാന്‍ ഒരു ഓട്ടോയില്‍ സഞ്ചരിയ്ക്കുകയായിരുന്നു. അന്ധേരി ജെ.പി. റോഡില്‍ വഴി ബ്ലോക്.മെട്രോവിനായി കുഴിയ്ക്കുന്ന പണീ നടക്കുകയാണു. എല്ലാ വാഹനങ്ങളും ഡൈവെര്‍ട്ടു ചെയ്യുന്നു. എനിയ്ക്കു പോകേണ്ടിയിരുന്ന സ്ഥലം അടുത്തായിരുന്നതിനാല്‍ ഇറങ്ങി നടന്നു, മനസ്സില്‍ റോഡ് അഥോറിറ്റിയെ ശപിച്ചു കൊണ്ടു. മഴ എത്തുന്നതിനു മുന്‍പായി അവര്‍ […]