Daily Archives: Sunday, August 3, 2008

പൊട്ടിയ ബോംബുകളും തകര്‍ന്ന ജീവിതങ്ങളും…..

Posted by & filed under മുംബൈ ജാലകം.

            ഇന്നുച്ച്യ്ക്കു ബാഗളൂരില്‍ ബോംബുകള്‍ പൊട്ടി…സീരിയല്‍ ബ്ലാസ്റ്റ്സ്.  വിവരമറിഞ്ഞതും പ്രിയപ്പെട്ടവരെക്കുറിച്ചുളള വേവലാതി. ടെലിഫോണ്‍ ചെയ്തപ്പോഴറിഞ്ഞു,, ലൈനൊക്കെ ജാം ആണെന്നു. വിവരം കിട്ടി, എസ്.എം.എസ് വഴിയും ജി ടോക്കുവഴിയുമായും പിന്നെ മൊബൈലിലുമായി. ഒന്നും പേടിയ്ക്കാനില്ലെന്നു പതിവു പോലെത്തന്നെ ഭരണനേതാക്കളുടെ സ്വാന്തനവും ഒഴുകിയെത്തി. നഷ്ടപ്പെട്ട ജീവനുകള്‍ക്കുള്ള വിലപറച്ചിലുമുണ്ടായിരുന്നു. ഭാഗ്യത്തിനു മരിച്ചവരുടെയും പരിക്കേറ്റവരുടേയും എണ്ണം കുറവു. എത്രയോ ഇരട്ടി വേണമെങ്കില്‍ ആകാമായിരുന്നു.                   ഇതിവിടെ മുംബൈ അനുഭവിച്ചതാണല്ലൊ? നഗരത്തിന്റെ മുഖത്തെ ആദ്യവൈകൃതം 1993 ല്‍ ആയിരുന്നു. […]