Daily Archives: Saturday, August 9, 2008

മുംബൈ ഡബ്ബാവാലാസ്….നഗരത്തിന്റെ അന്നദാതാക്കള്‍

Posted by & filed under മുംബൈ ജാലകം.

മുംബൈ ഡബ്ബാവാലാസ് ……….   നഗരത്തിന്റെ അന്നദാതാക്കള്‍              ഇതാ ഈ ഫോട്ടോ കണ്ടില്ലേ? മരം കൊണ്ടു നീളത്തിലുണ്ടാക്കിയ കാരിയറില്‍ ഒതുക്കി വച്ചതും കൈയ്യിലും തോളിലുമൊക്കെ തൂക്കിയതുമായ ഡബ്ബ്ബകള്‍ കണ്ടോ? അതില്‍ ഉച്ചഭക്ഷണമാണു. സ്നേഹപൂര്‍വം പ്രിയപ്പെട്ടവര്‍ക്കായി വീടുകളില്‍ തയ്യാറാക്കപ്പെട്ടവ. ഇവര്‍ അതിന്റെ വാഹകരാണു. മുംബൈയില്‍ ഇതൊരൊറ്റപ്പെട്ട കാഴ്ചയല്ല. ഇതു വളരെ സുപരിചിതമായ ഒരു കാഴ്ച മാത്രം. ഓ…ഇതിലിത്ര പറയാനെന്തിരിയ്ക്കുന്നുവെന്നു തോന്നുന്നുണ്ടാവും, ഇല്ലെ? കയ്യില്‍ പിടിച്ചു കൊണ്ടുപോവാന്‍ പറ്റാത്തവര്‍ ഡബ്ബാവാല വഴി ഭക്ഷണം വീട്ടില്‍ […]