Daily Archives: Sunday, August 17, 2008

ഹേയ് ടാക്സി….ഏയ് ഓട്ടോ…

Posted by & filed under മുംബൈ ജാലകം.

 ഹേയ് ടാക്സി…….ഏയ്… ഓട്ടോ……             ‘‘ടാക്സി/ഓട്ടോ വിളിയ്ക്കുമ്പോള്‍ ഡ്രൈവറെ ഒന്നു ശ്രദ്ധിച്ചിട്ടാവണേ…‘           പലപ്പോഴും പുറത്തിറങ്ങാന്‍നേരം കിട്ടുന്ന ഉപദേശം. കാരണമുണ്ടു. ഇവിടെ ഇവരുടെ പറ്റിക്കപ്പെടലിനു ഇരയാവാത്തവര്‍ കുറവു. ഒരുപക്ഷേ എല്ലാസ്ഥലങ്ങളിലും ഇതു സംഭവിയ്ക്കുന്നുണ്ടാവാം. പക്ഷേ ചിലപ്പോള്‍ ഇവിടെ ഇതൊരല്പം കൂടുതലാണെന്നു തോന്നിപ്പോകാറുണ്ടു, ചില അനുഭവങ്ങള്‍ നോക്കുമ്പോള്‍.          പലപ്പോഴും മീറ്റര്‍ റീഡിംഗ് ടാമ്പെറീംഗ് ചെയ്യുന്നതു മനസ്സിലാകാറുണ്ടു. വിട്ടുകൊടുക്കാറില്ല. 10 രൂപ കൂടുതല്‍ കൊടുക്കുന്നതിലല്ല, പറ്റിക്കപ്പെടുന്നതിലെ പ്രതിഷേധം കാണിക്കാനായിട്ടു  ആര്‍.ടി.ഓ. ഓഫീസിലെ […]