Daily Archives: Saturday, August 23, 2008

സലാം മുംബൈ…

Posted by & filed under മുംബൈ ജാലകം.

  സലാം  ഇന്ത്യാ………….             ഒരു സ്വാതന്ത്ര്യദിനവും കൂടി……..അറുപത്തൊന്നാം സ്വാതന്ത്ര്യദിനം. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവര്‍ഷമായിരുന്നല്ലോ? നേട്ടങ്ങളുടെ കണക്കു നിരത്തിവച്ചു പറയാനേറെക്കാണും, നേതാക്കള്‍ക്കു. നേട്ടം ഉണ്ടായിട്ടില്ലെന്നുമില്ല. ആഗോളവല്‍ക്കരണത്തിന്റെ ദൃശ്യങ്ങളേ എവിടെയും കാണാനുള്ളൂ. മുംബൈയുടെ മുഖമുദ്ര മാറ്റിക്കൊണ്ടിരിയ്ക്കുന്ന പടുകൂറ്റന്‍ ഫ്ലൈ ഓവറുകള്‍, വര്‍ദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്ന അനസ്യൂതമായ വാഹനങ്ങളുടെ ഒഴുക്കു, ദൈനംദിനം പുതിയതായി വന്നുകൊണ്ടിരിയ്ക്കുന്ന് പടുകൂറ്റന്‍ കെട്ടിടങ്ങള്‍, മാളുകള്‍, മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍, ശിഥിലമായിക്കൊണ്ടേയിരിയ്ക്കുന്ന കുടുംബബന്ധങ്ങള്‍….മാറ്റങ്ങളുടെ ഈ ലോകത്തു ഒട്ടേറെക്കാണും പറയാന്‍. മുംബൈ വളരുന്നു… ഇന്ത്യ വളരുന്നു.               […]