Daily Archives: Wednesday, October 8, 2008

സരസ്വതിദേവിയോടു…………..

Posted by & filed under കവിത.

    ദേവീ കനിഞ്ഞു നോക്കിടുകെന്നെയൊന്നു- വേഗം, മനസ്സിലെഴുന്നെള്ളിയിരിയ്ക്ക നിത്യം പാവം മനുഷ്യനു വിജയത്തിനു രക്ഷനീയേ മൂകം ഭവിയ്ക്കുമേ ഭൂവിതു നിന്നഭാവാല്‍.   നേരായതു ചൊല്ലാനും കേടായതു മാറ്റാനും പാടായതു ചെയ്‌വാനും കൂടായതു നോക്കാനും മേടായതു ചുറ്റാനും കാടായതു കാണാനും വീടായതുണര്‍ത്താനും നാടായതു നിര്‍ത്താനും നേരായ് നിന്‍ തുണ വേണേ ചോടായ് നിന്‍ പദമാണേ കാക്കും നിന്‍ ദയയാണേ  നോക്കും നിന്‍ മിഴിയാണേ കരുണയ്ക്കായ് കനിയണമേ കണികാണാന്‍ കഴിയണമേ കവിതകളതു പൊഴിയണമേ കഥകള്‍ പുതുചിന്തകളാ- യകമലരില്‍ വിരിയണമേ […]