Daily Archives: Thursday, October 23, 2008

മുംബയിലെ ആരാധനാലയങ്ങള്‍-3

Posted by & filed under മുംബൈ ജാലകം.

മുംബയിലെ ആരാധനാലയങ്ങള്‍ 3   മൌണ്ടു മേരി ചര്‍ച്ചു, ബാന്ദ്ര   ഭാരതത്തില്‍ നിന്നും ആദ്യമായി ഒരു  വിശുദ്ധ. . കുടമാളൂരിലെ ആര്‍പ്പൂക്കരയില്‍ 1910 ആഗസ്റ്റ് മാസം 10നു മുട്ടത്തുപാടത്തുവീട്ടില്‍ ജനിച്ചു 7- മത്തെ വയസ്സില്‍ തന്നെ  കര്‍ത്താവിനെ മണവാളനായി സ്വീകരിച്ചു  തന്റെ വളരെ ഹൃസ്വമായ ജീവിതം മുഴുവനും പീഡിതരുടെ പ്രതീകമായി ജീവിച്ചു 1946 ജൂലായ് 28നു ഭരണങ്ങാനത്തു കര്‍ത്താവില്‍ വിലയം പ്രാപിച്ച സിസ്റ്റര്‍ അല്‍ഫോന്‍സയെ സൈന്റു അല്‍ഫോന്‍സയാക്കി ഇന്നു വാഴ്ത്തപ്പെട്ട സന്തോഷത്തിലാണു ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനത […]

മുംബൈയിലെ ആരാധനാലയങ്ങള്‍-2

Posted by & filed under മുംബൈ ജാലകം.

മുംബൈയിലെ ജാമ മസ്ജിദും ഹാജി അലി ദര്‍ഘയും       വിഭിന്നമതവിശ്വാസികള്‍ സഹിഷ്ണുതയോടെ ഒത്തൊരുമിച്ചു ജീവിയ്ക്കുന്ന മുംബൈയിലെ നിവാസികള്‍ക്കു നവരാത്രിയും , ക്രിസ്തുമസ്സും ഈദും എല്ലാം ഒരേപോലെത്തന്നെ ഉത്സവങ്ങളുടെ നാളുകളാണു.. ജന്മാഷ്ടമിയും, ഗണപതിയും, ഓണവുമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ രംസാന്‍ നൊയമ്പിന്റെ നാളുകള്‍ അവസാനിയ്ക്കുന്നതിനെ ക്കുറിയ്ക്കുന്ന ചാന്ദ്ര ദര്‍ശനവുമായി  ഈദു എത്തിക്കഴിഞ്ഞല്ലോ! ഈയവസരത്തില്‍ മുംബൈ നഗരത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ ഏറ്റവും പഴയതായ ജമ മസ്ജിദിനെക്കുറിച്ചും ഹാജി അലി ദര്‍ഘയെക്കുറിച്ചുമാവട്ടെ ഈ ജാലകക്കാഴ്ച്ച. എല്ലാര്‍ക്കും ഈദ് മുബാരക്!     […]

മുംബൈയിലെ പ്രധാന ആരാധനാലയങ്ങള്‍-1

Posted by & filed under മുംബൈ ജാലകം.

മുംബാദേവി മന്ദിര്‍ നാനാജാതിമതസ്ഥര്‍ ഒരുമിച്ചു താമസിയ്ക്കുമ്പോള്‍ അവരുടെയൊക്കെ ആരാധനാലയങ്ങളും അവിടെ കാണാതെ വരില്ലല്ലോ? മുംബയിലെ സ്ഥിതിയും മറിച്ചല്ല. ഇവിടെ എല്ലാ തരത്തില്‍ പെട്ടവരുടേയും ആരാധനലയങ്ങളുണ്ടു. നഗരത്തിന്റെ തിക്കിലും തിരക്കിലും ജീവിത വിജയത്തിനായുള്ള നെട്ടൊട്ടത്തിന്നിടയില്‍ മനസ്സമാധാനം കണ്ടെത്താന്‍ നാമെല്ലാം എത്തിച്ചേരുന്നതു ഇഷ്ടദൈവങ്ങളുടെ മുന്‍പിലാണല്ലോ? ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളെക്കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതു മുംബാദേവി മന്ദിര്‍ ആണു. പണ്ടു നാം മുംബൈ എന്ന ഈ നഗരത്തിനെ ബോംബേ എന്നാണല്ലോ വിളിച്ചിരുന്നതു. പോര്‍ച്ചുഗീസുകാരുടെ വരവിനു മുന്‍പത്തെ നാമധേയമായ മുംബൈയിലേക്കു തന്നെ […]