Daily Archives: Friday, October 31, 2008

മുംബൈ അശാന്തിയുടെ നിഴലില്‍

Posted by & filed under മുംബൈ ജാലകം.

മുംബൈ  അശാന്തിയുടെ നിഴലില്‍                മഹാനഗരത്തിനു ഉറക്കമില്ലെങ്കിലും ഉറക്കം നഷ്ടപ്പെടുന്നെന്നു പറയാന്‍  കാരണങ്ങള്‍ പൊതുവേ കുറവായിരുന്നു അടുത്തകാലം വരേയും.. സുരക്ഷിതത്വത്തിനെന്നും  രാജ്യത്തു ഒന്നാം സ്ഥാനമുണ്ടായിരുന്നു.  സ്ത്രീകള്‍ക്കു ഏതുസമയവും തനിയെ എവിടെയും പേടിയ്ക്കാതെ പോവാനൊക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. സ്ത്രീകള്‍ എവിടെയും ബഹുമാനിയ്ക്കപ്പെട്ടിരുന്നു.  സാധാരണ മുംബൈറ്റിയുടെ ഏറ്റവും വലിയ ഈ വിശ്വാസങ്ങളാണു ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിയ്ക്കുന്നതു. കുറ്റം പറയാനാവില്ല, വളര്‍ച്ചയുടെ ലക്ഷണമാണിതു. പലതരത്തിലുള്ള വിശ്വാസങ്ങളോടുകൂടിയ  പല മതക്കാരും സംസ്ഥാനക്കാരും ഇവിടം സ്ഥിരതാമസത്തിനായി തിരഞ്ഞെടുത്തപ്പോള്ള്‍ ഇവിടുത്തെ സംസ്കാരം മാറാതിരിയ്ക്കുന്നതെങ്ങനെ?  ആ മാറ്റം പല […]