ഒരു ചെറുവേനല് തുടക്കം കുറിയ്ക്കുന്ന ദിനമൊന്നില്‍, മദ്ധ്യാഹ്ന സൂര്യനെത്തും മുന്നെ ഒരു പകലിന് വ്യഥയെന്നെപ്പുഴക്കര- യ്ക്കരികിലേയ്ക്കായ് മന്ദമൊന്നു വിളിച്ചുവോ? അറിയാതെ ഞാന്‍ കണ്ട ദൃശ്യങ്ങളിലൊന്നായ് കരുതാനതായില്ല, യെന്തിനറിയില്ല വെറുതെയപ്പാലത്തില് നിന്നു ഞാന്‍ താഴോട്ടു കുതുകമോടെ പാര്‍ത്ത നാളൊന്നിലായിടാം എവിടെയോ കേട്ടു മറന്ന സ്വരമൊന്ന- തൊഴുകിയെന് കാതില്പ്പതിച്ചുവോ ഞാനെന്നെ യൊരു നിമിഷം മറന്നൊന്നു നിന് ജല്പ്പന- മതിരഹസ്യം കേള്‍പ്പതിന്നായ് ശ്രമിച്ചുവോ? അകലെ ഞാന്‍ കാണ്മൂ, നിന് സര്‍വ്വ രഹസ്യവും പറയു നീ ബ്രാഹ്മണി സന്തുഷ്ടയല്ലയോ? ഒരു കൊച്ചു കാറ്റിനോടൊപ്പം ജലത്തിലാ- യലയുയര്ത്തീട്ടു […]
Daily Archives: Thursday, March 12, 2009
ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-9
പിങ്ക് സിറ്റി വിളിച്ചപ്പോള്‍- ജയ് പൂര് തിങ്കളാഴ്ച്ക അതിരാവിലെ ജയ് പൂര് യാത്ര തുടങ്ങുന്നു. ജയ് പൂരിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ,അന്നു ജയ് പൂരില്‍ രാത്രി തങ്ങിയ ശേഷം ഫതേപുര്‍ സിക്രി, ആഗ്ര, മധുര വഴി മടക്കം. ഇതാണു പ്രോഗ്രം . പണിക്കര്‍ ട്രാവെത്സില്‍ ബുക്കു ചെയ്തിരുന്നു. രാവിലെ 6.15നു ഗുഡ്ഗാവില്‍ നിന്നും പിക്കപ്പ് പോയറ്റിലെത്തണം . രാത്രി ഏറെ വൈകിയാണു കിടന്നതെങ്കിലും 5 മണിയ്ക്കു എഴുന്നേറ്റു. 6 മണിയോടെ റെഡിയായെങ്കിലും 6.15നു […]