Daily Archives: Monday, January 25, 2010

ജാംബവാൻ

Posted by & filed under കവിത.

  “ഹനുവിൻ ഇടത്തുഭാഗത്തിനായ് ക്ഷതം വന്നു ഹനുമാനെന്നായ് മാറി നിന്റെ നാമധേയവും അഞ്ജനാപുത്രാ, വായുനന്ദനാ നിനക്കാകാ സ്വന്തമാം ബലം തിരിച്ചറിയാൻ കേട്ടീടുക പണ്ടു നീ വെറും കൊച്ചു ശിശുവായൊരുകാലം കണ്ടു സൂര്യനെ വിണ്ണിൽ, പഴമെന്നോർത്തായിടാം പറിയ്ക്കാൻ , ഭക്ഷിച്ചീടാൻ കുതിച്ചൂ, കുറച്ചല്ല തികച്ചും മുന്നൂറല്ലോ യോജന മേലോട്ടായി ഒരൽ‌പ്പം പോലും സൂര്യ  താപമന്നേറ്റില്ലോർക്ക വിറച്ചു പോയിന്ദ്രനും, ഭയകോപങ്ങൾ മൂലം ഒടുക്കം വജ്രായുധം വേണ്ടി വന്നല്ലോ നിന്നെ തടുക്കാൻ, താഴെ വീണു താടിയെല്ലതും പൊട്ടി. മാരുതപുത്ര! മൂന്നുലോകവും നിന്നച്ഛന- […]