ക,ഴിഞ്ഞ രണ്ടാഴച്ചയ്ക്കുള്ളിൽ വൈവിദ്ധ്യം നിറഞ്ഞ ഒട്ടേറെ സിനിമകൾ കണ്ടു, പല ഭാഷകളിലായി. അവതാർ(Both in 3D and Normal),Pride and Glory(ഇംഗ്ലീഷ്), RaNN(ഹിന്ദി), നടരംഗ് (മറാഠി), ഇൻ ഹരിഹരനഗർ-2 (മലയാളം), 3 Idiots (ഹിന്ദി) രണ്ടുപ്രാവശ്യം, up in the air (ഇംഗ്ലീഷ്) vaaranam aayiram(തമിഴു), Ishqia (ഹിന്ദി) ,Atithi Tum kab jaoge ?(ഹിന്ദി), The Blind Side(ഇംഗ്ലീഷു). ഇത്രയധികം സിനിമകൾ കണ്ടുവെന്നു തന്നെ മനസ്സിലായിരുന്നില്ല. ഇവയെക്കുറിച്ചെല്ലാം രണ്ടുവരി കുറിയ്ക്കണമെന്നു തോന്നി
1.AVATAR.(2009-English)
ജെയിംസ് കാമറൂണിന്റെ ഈ [...]