Daily Archives: Tuesday, November 8, 2011

മുംബൈ പൾസ്-28

Posted by & filed under മുംബൈ പൾസ്.

ഈദ് മുബാരക്! ഈ വാരത്തിന്റെ തുടക്കം തന്നെ മുംബേയുടെ പൾസ് ഉയർത്തിക്കൊണ്ടാണല്ലോ? ദീപാവലിപ്പടക്കത്തേക്കാളധികം ശക്തിയോടെ മിടിയ്ക്കുന്ന മനസ്സുമായി അങ്ങു ദൂരെ ദെൽഹിയിലെ ഗ്രേറ്റ് നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഫോർമുലാ വൺ റേസ് ടെലിവിഷനിൽ വീക്ഷിയ്ക്കുമ്പോൾ ഒപ്പം നമ്മളും മനസ്സുകൊണ്ടെങ്കിലും റേസ് ചെയ്യുന്നതായി തോന്നി.രാജ്യത്തിന്നേറെ അഭിമാനമേകിയ ആദ്യത്തെ ഗ്രാൻഡ് പ്രി. തൽക്കാലം പല കുറവുകളേയും  മറന്ന് നോക്കിയാൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ നമുക്കു മറ്റൊരു  നേട്ടം കൂടി. ദെൽഹിയിൽ പോയി ഈ ഇന്ത്യൻ ഗ്രാൻഡ് പ്രി നേരിൽ […]