Daily Archives: Tuesday, November 22, 2011

മുംബൈ പൾസ്-29 (ഭേരിയുടെ സംഗീതസമന്വയം-2011)

Posted by & filed under മുംബൈ പൾസ്.

നഗരത്തിലെ ഞായറാഴ്ച്ചകൾ സംഭവബഹുലമായിത്തീരുന്നു, ഈയിടെയായിട്ട്. പക്ഷെ ഒരേ ദിവസം തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  സംഗീത-സാഹിത്യ കലാസാംസ്ക്കാരിക സമ്മേളനങ്ങൾ നടക്കുമ്പോൾ എവിടെയ്ക്കാണ് മനസ്സ് അധികം ചായുന്നതെന്നു പറയാനാവില്ല. ഒരേ സമയം എല്ലായിടത്തുമെത്തുവാൻ മനം കൊതിയ്ക്കുന്നു. സബർബൻ സന്ദർശനങ്ങൾ പലപ്പോഴും ദൂരക്കൂടുതനിലാൽ വേണ്ടെന്നു വയ്ക്കപ്പെടുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച സാഹിത്യവേദിയിൽ ഡോക്ടർ പുഷ്പാംഗദൻ ‘കവിതകളിലെ മുക്തിപ്രസ്ഥാനസ്വാധീനങ്ങൾ: ഒരു പ്രതിവാദം’ എന്ന പ്രബന്ധം അവതരിപ്പിയ്ക്കുമെന്നറിഞ്ഞപ്പോൾ അത് അത്യധികം ആകർഷകമായിത്തോന്നി. പക്ഷേ അതെ ദിവസം തന്നെ ‘ഭേരി’യുടെ സംഗീത സമന്വയം-2011 ആണെന്നറിഞ്ഞപ്പോൾ ശരിയ്ക്കും […]