Daily Archives: Thursday, November 24, 2011

മുംബൈ പൾസ്-30( സുരക്ഷയുടെ ആകുലതകളുമായി….)

Posted by & filed under മുംബൈ പൾസ്.

പലപ്പോഴും ചുറ്റും കണ്ണോടിയ്ക്കുമ്പോൾ തന്നെ മനസ്സിലാക്കാനാകുന്നു, നഗരത്തിന്റെ വൈചിത്ര്യം. നമ്മെ ജീവിയ്ക്കാനും മുന്നോട്ടു നീങ്ങാനും നഗരി പ്രാപ്തരാക്കുന്നുവെന്ന തിരിച്ചറിവ്  നമ്മെ നഗരത്തോട് കൂടുതലായടുപ്പിയ്ക്കുന്നു. നഗരജീവിതം ശരിയ്ക്കും  അനുഭവങ്ങളിലൂടെ നമ്മെ പാഠങ്ങൾ പഠിപ്പിയ്ക്കുന്നു. പ്രതിബന്ധങ്ങളെ നേരിടാൻ കരുത്തരാക്കുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നടക്കാൻ പോയി തിരിച്ചു വരുമ്പോൾ   പതിവുപോലെ നാളികേരം , ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ വാങ്ങാനായി പതിവു കടയിലെത്തി. ഇപ്പോഴിവിടെ  അവ മാത്രമല്ല,എല്ലാത്തരം ഫ്രെഷ് ആയ പച്ചക്കറികളും സുഭിക്ഷം. പണ്ടിവിടെ ഉരുളക്കിഴങ്ങ്, ഉള്ളി , നാളികേരം എന്നിവ […]