Daily Archives: Thursday, September 18, 2014

അധികാര വടംവലിയും അരുതാമോഹങ്ങളൂം( അഴിയാക്കുരുക്കുകൾ-5)

Posted by & filed under Uncategorized.

കഴിവുള്ള ചില സ്ത്രീകൾ അരികുകളിലേയ്ക്കുനീക്കി നിർത്തപ്പെടുന്നതും സ്ഥാനഭ്രംശരാക്കപ്പെടുന്നതും ഈയിടെ പതിവായിരിയ്ക്കുന്നു.  അധികാരവടം വലികളും അരുതാമോഹങ്ങളും സ്ത്രീയ്ക്കു വിലങ്ങു തടിയായി മാറുന്നത് കാണുമ്പോൾ ദു:ഖം തോന്നുന്നു. ഇതിനെതിരെ ശബ്ദമുയർത്താനും ആരുമില്ലാതെ അവർ ഒറ്റപ്പെടുന്നതു കാണുമ്പോൾ പരിതപിയ്ക്കാനെ കഴിയൂ. ഫേസ്ബുക്ക് സി.ഒ.ഒ. ആയ ഷെറിൽ സാൻഡ്ബെർഗ് എഴുതിയ Lean In-Women, work and will to lead എന്ന പുസ്തകം ഈയിടെ വായിയ്ക്കാനിടയായി. സ്ത്രീകൾ അവശ്യമായുംവായിച്ചിരിയ്ക്കേണ്ടതാണീ പുസ്തകമെന്നു തോന്നിപ്പോയി. നേതൃത്വസ്ഥാനത്തേയ്ക്കുള്ള കുതിപ്പിന്നിടയിൽ മന:പൂർവ്വമല്ലാതെ തന്നെ ഇടയ്ക്കവൾ നിന്നു പോകുന്നതിന്റെ  കാരണണങ്ങൾ […]