Daily Archives: Tuesday, September 30, 2014

വൃന്ദാവനത്തിലെ വിധവകൾ കരയുന്നോ? ( അഴിയാക്കുരുക്കുകൾ-7)

Posted by & filed under Uncategorized.

പൊതു പ്രസ്താവനകളിറക്കുന്നത് തീർച്ചയായും അൽ‌പ്പം ചിന്തിച്ചു തന്നെ വേണം. വൃന്ദാവനത്തിലെ വിധവകളെക്കുറിച്ച് മുൻ ചലച്ചിത്രതാരവും എം.പി.യുമായ ഹേമമാലിനി പറഞ്ഞ വാക്കുകൾ അൽ‌പ്പം കോളിളക്കമുണ്ടാക്കി. എൻ.ഡി.ടി.വിയിലെ ബർഖാ ദത്തിന്റെ ഷോയും  ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മധുരയുടെ തെരുവുകളിൽ ആവശ്യമില്ലാഞ്ഞും ഭിക്ഷയാചിയ്ക്കപ്പെടുന്ന വിധവകളെക്കുറിച്ചും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ വന്നെത്തി ഇവിടം തിരക്കാർന്നതാക്കുന്നവരെക്കുറിച്ചും ഹേമമാലിനി ആവലാതിപ്പെട്ടിരുന്നു.വാസ്തവത്തിൽ അവരെന്തായിരുന്നു പറയാൻ ഉദ്ദേശിച്ചത്? മധുരയിൽ നിന്നുമുള്ള എം.പി. എന്നനിലയിൽ അവിടത്തെ കഷ്ടതയനുഭവിയ്ക്കുന്ന സ്ത്രീകൾക്കായെന്തെങ്കിലും ചെയ്യണമെന്ന മോഹമാണോ ഇതതരമൊരു ഇത്തരമൊരു വാഗ്വാദത്തിലേയ്ക്കവരെ എത്തിച്ചത്? […]