Daily Archives: Wednesday, October 15, 2014

തീവ്രാ‍ഭിലാഷവും ലക്ഷ്യപ്രാപ്തിയും( അഴിയാക്കുരുക്കുകൾ-8)

Posted by & filed under Uncategorized.

ലക്ഷ്യം ശരിയ്ക്കറിയുക അഥവാ ആകസ്മികമായെങ്കിലും കണ്ടെത്താനിടവരിക, അവിടെയെത്താൻ പരിശ്രമിയ്ക്കുക- പലരുടേയും വിജയരഹസ്യം ഇതൊന്നു മാത്രം തന്നെ. ഇന്ന് ഉയരങ്ങൾ കീഴടക്കിയ പല വനിതകളും എങ്ങിനെ അവിടെയെത്തിച്ചേർന്നുവെന്ന്  ഒന്നു തിരിഞ്ഞു നോക്കിയാൽ  പലപ്പോഴും വിസ്മയത്തിനേ വക കാണൂ.  സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് ക് ളാസ്സിലെ ഏറ്റവും നാണം കുണുങ്ങികളും മിണ്ടാപ്പൂച്ചകളുമായിരുന്നവർ പിൽക്കാലത്തെങ്ങിനെ വളരെ ശക്തമായ തീരുമാനങ്ങളെടുക്കുവാനാകുന്ന ഉദ്യോഗസ്ഥകളായി മാറുന്നുവെന്നത് എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. അനുഭവങ്ങളും ആവശ്യകതയും അൽ‌പ്പം നല്ല മനസ്സുകളുടെ പിന്തുണയുമാകാം അവർക്കു  ധൈര്യം നൽകുന്നത്. അതേ സമയം […]