Daily Archives: Saturday, October 25, 2014

യൌവനവും വാർദ്ധക്യവും മാറ്റിവയ്ക്കപ്പെടുമ്പോൾ… അഴിയാക്കുരുക്കുകൾ-9

Posted by & filed under Uncategorized.

സ്ത്രീയുടെ ബയോളജിയ്ക്കൽ  ക്ലോക്കിന്റെ അലാറത്തെക്കുറിച്ച് ഈയിടെ സൂചിപ്പിച്ചതേയുള്ളൂ, ഇതാ വളരെ കൌതുകം തോന്നിച്ച മറ്റൊരു വാർത്ത.പലപ്പോഴും ഉയരങ്ങൾ കീഴടക്കാൻ കിണഞ്ഞു പരിശ്രമിയ്ക്കേണ്ടുന്ന സമയത്ത് ഗർഭഭാരവും ശിശുപരിചരണവും സ്ത്രീയെ ലക്ഷ്യപ്രാപ്തിയിൽ നിന്നും ദൂരെയകറ്റുന്നുവെന്ന വെളിപ്പെടുത്തലിനൊരു മറുപടി. പ്രശസ്തമായ ചില ഐ.ടി. കമ്പനികൾ ഒരു പരീക്ഷണത്തിനു തയ്യാറായിരിയ്ക്കുന്നു. ഇത്തരം പ്രശ്നങ്ങളെ നേരിടുന്ന സ്ത്രീകൾക്ക് ഇനി മുതൽ അവരുടെ അണ്ഡങ്ങളെ മരവിപ്പിച്ചു സൂക്ഷിച്ച് ഉചിതമായ സമയം കണ്ടെത്തി ഗർഭവതികളാവാം…വാർത്തയെന്തെന്നാൽ ഇതിനുള്ള ചിലവു മുഴുവനും കമ്പനി വഹിച്ചുകൊള്ളുമെന്നുള്ളതാണ്. ആഹാ…ലോകം എങ്ങോട്ടാ പോകുന്നത് , […]