Monthly Archives: November 2014

അമ്പും പാട്ടും: (My translation attempt ) The Arrow and the Song (Henry Wadsworth Longfellow )

Posted by & filed under പരിഭാഷകൾ, മൊഴിമാറ്റങ്ങൾ.

അമ്പും പാട്ടും: (My translation attempt ) The Arrow and the Song (Henry Wadsworth Longfellow ) I shot an arrow into the air, It fell to earth, I knew not where; For, so swiftly it flew, the sight Could not follow it in its flight. I breathed a song into the air, It fell to earth, […]

അഴിയാക്കുരുക്കുകൾ- 10 താര ബാലഗോപാൽ തന്ന ചിന്തകൾ

Posted by & filed under Uncategorized.

മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഷൈൻ മോഹൻ  എഴുതിയ താരാ ബാലഗോപാലിനെക്കുറിച്ചുള്ള  ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ ഏറെ നേരം ഒന്നും ചെയ്യാനാകാതെ തരിച്ചിരുന്നു പോയി. ആരോടൊക്കെയോ ദേഷ്യവും തോന്നിപ്പോയി. അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും  സൃഷ്ടിയ്ക്കുന്ന താൽക്കാലിക പരിവേഷത്തിന് പുറത്തുള്ള വ്യക്തിജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ  നിർണ്ണയിയ്ക്കുന്ന വിധി കളിപ്പാട്ടമാക്കുന്ന ഒട്ടേറെ കലാകാരന്മാർക്കിടയിൽ ഇതാ മറ്റൊരംഗവും കൂടി.  എവിടെയാണ് പിഴച്ചത്? എന്തായിരിയ്ക്കാം കാരണം? സർവ്വകലാശാലയുടെ പിടിപ്പുകേടെന്നെഴുതിക്കണ്ടെങ്കിലും വിശ്വസിയ്ക്കാനാകുന്നില്ല.സ്വന്തം ഭാവിയുടെ സുരക്ഷിതത്വത്തെക്കുറിച്ചാലോചിയ്ക്കാൻ പോലും സമയം നൽകാത്ത വർത്തമാനത്തിരക്കും കുറ്റവാളികളിൽ‌പ്പെടുമോ? ഗാന്ധി, നെഹ്രു, ജഗ്ജീവൻ റാം, വി.കെ. കൃഷ്ണമേനോൻ,എന്നിവരിൽ […]