Daily Archives: Wednesday, April 1, 2015

അഴിയാക്കുരുക്കുകൾ-20 സ്ത്രീയെ ബഹുമാനിക്കുക…..

Posted by & filed under Uncategorized.

‘Respect women’ എന്ന തലക്കെട്ടോടെ എനിക്കു വന്ന ഒരു ഈ-മെയിൽ സന്ദേശം എന്നെ ഇരുത്തിച്ചിന്തിപ്പിയ്ക്കുന്നതായിരുന്നു. അൽ‌പ്പം നർമ്മരസത്തോടെ എഴുതിയുണ്ടാക്കപ്പെട്ട പ്രസ്തുത സന്ദേശം പ്രാക്റ്റിയ്ക്കലായ ഒന്നല്ലെങ്കിലും സത്യത്തിന്റെ ക്രൂരമായ മുഖത്തെ നോക്കി പല്ലിളിയ്ക്കുന്നതു തന്നെയാകയാൽ ശ്രദ്ധിയ്ക്കപ്പെട്ടതായിരിയ്ക്കാം.സ്ത്രീയുടെ മനസ്സിലെ വിചാരങ്ങൾ ഉറക്കെ വിളിച്ചു പറയാൻ അവൾക്കൊരിയ്ക്കലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ലല്ലോ?  സ്ത്രീയെ സംബന്ധിയ്ക്കുന്ന ഏതുപ്രശ്നത്തിനും ഉടനടി തന്നെ കാരണം കണ്ടെത്തി കുറ്റം സ്ത്രീയുടെ തന്നെയെന്നു സ്ഥാപിക്കുന്ന സമൂഹത്തിന്റെ വക്താക്കളിൽ ഇതെന്തു പ്രതികരണമാവോ ഉണ്ടാക്കുക? അല്ലെങ്കിൽത്തന്നെ സദാചാരവാദികൾ ഇത്തരം കാര്യങ്ങളിലെന്തു പറയാൻ? പെൺകുട്ടികൾ അടങ്ങിയൊതുങ്ങി […]