Daily Archives: Friday, April 17, 2015

അഴിയാക്കുരുക്കുകൾ-22 സമൂഹം കാണാൻ മറന്നവ

Posted by & filed under Uncategorized.

ബുദ്ധിവൈഭവം ദൈവദത്തമാണ്; വിനയശീലമുള്ളവൻ(ൾ) ആകുക. കീർത്തി മനുഷ്യദത്തം മാത്രം; നന്ദിയുള്ളവൻ(ൾ) ആകുക. പൊങ്ങച്ചം സ്വയം സൃഷ്ടിയ്ക്കുന്നത്; ശ്രദ്ധിയ്ക്കുയ്ക —-ഹാർവെ മക്കായ് പറഞ്ഞ വരികൾ അൽപ്പമെങ്കിലും ശ്രദ്ധിയ്ക്കാൻ മനുഷ്യർ ശ്രമിച്ചുവെങ്കിൽ! സ്വന്തം ബുദ്ധിയിലഹങ്കരിയ്ക്കാനും കീത്തിയിൽ ഉദ്ധതരാകാനും മനുഷ്യൻ എന്നേ പഠിച്ചു കഴിഞ്ഞു.  ധനസമ്പാദനം ജീവിതലക്ഷ്യമെന്ന വ്രതം കൂടിയായപ്പോൾ എല്ലാം തികഞ്ഞു. പുറകോട്ടെന്തിനു തിരിഞ്ഞു നോക്കണം?  എല്ലാം മുന്നോട്ട്..മുന്നോട്ട്. ധനസമ്പാദനം ജീവിതലക്ഷ്യമാകുമ്പോൾ തെറ്റുകൾ ശരികളായി മാറാൻ അധികം സമയം വേണ്ട. പണം കൊണ്ട് എന്തിനേയും വാങ്ങാമെന്ന അബദ്ധധാരണയും ഉള്ളിൽ കുടിയിരിയ്ക്കാൻ […]