“A daughter may outgrow your lap, but she will never outgrow your heart .”എന്നെവിടെയോ വായിച്ചപ്പോൾ പെൺകുട്ടികളുള്ളവരോട് സത്യത്തിൽ അസൂയ പോലും തോന്നിയിട്ടുണ്ട്. പെൺകുട്ടിയെ പരധനമായി കണക്കാക്കിയിരുന്നവർ പോലും അച്ഛനമ്മമാർ പെണ്മക്കൾക്കും പെണ്മക്കൾ അച്ഛനമ്മമാർക്കും കൊടുക്കുന്ന സ്നേഹം ജീവിതാവസാനം വരെ ഒരേനിലയിൽ തുടരുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. വയസ്സുകാലത്തു നോക്കാനാളുണ്ടാകണമെങ്കിൽ പെൺകുട്ടികൾ ഉണ്ടാവണം എന്നു പറഞ്ഞിരുന്നവർ ധാരാളം. ഇന്നിത്തരം ചിന്തകൾക്ക് സാംഗത്യമില്ലാത്തവിധം നമ്മുടെ സമൂഹം ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുപോലെ കാണാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ടെന്നതും വളരെ എടുത്തു […]