Monthly Archives: June 2015

അഴിയാക്കുരുക്കുകൾ-26 ചുറ്റുപാടുകളും തെറ്റായ തീരുമാനങ്ങളും

Posted by & filed under Uncategorized.

         “എന്റെ ചുറ്റുപാടുകളല്ല, എന്റെ തീരുമാനങ്ങളാണു എന്നെ ഞാനാക്കിയത്” സ്റ്റീഫൻ ആർ. കൊവേയുടെ വാക്കുകൾ മനസ്സിലോടിയെത്താൻ കാരണം ‘ മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ അനാഥാലയത്തിൽ “ എന്ന തലക്കെട്ടിൽ  മാതൃഭൂമി പത്രത്തിൽ വന്ന  വാർത്തയായിരുന്നു.മുൻ കേന്ദ്രമന്ത്രിയായിരുന്ന രവീന്ദ്രവർമ്മയുടെ ഭാര്യ മംഗളവർമ്മയെക്കുറിച്ചാണു ഞാനിവിടെ സൂചിപ്പിയ്ക്കുന്നത്. എന്താണെന്നറിയില്ല വാർത്ത വായിയ്ക്കാൻ തുടങ്ങിയപ്പോഴും  വായിച്ചശേഷവും മനസ്സിൽ പൊന്തിവന്നത് ഇതേ ചിന്ത തന്നെ. കുറ്റം ആരുടേതാണെന്നു വ്യക്തമായില്ലെങ്കിലും തന്റെ ചുറ്റുപാടിനെ അവർ ഉപയോഗിച്ചില്ലെന്നും അവരെടുത്ത ശരിയോ തെറ്റോ ആയ […]