Daily Archives: Friday, February 5, 2016

ഒന്നു നിൽക്കൂ ..ഒരൽ‌പ്പം ചിരിയ്ക്കൂ…

Posted by & filed under Uncategorized.

There is nothing in the world so irresistibly contagious as laughter- Charles Dickens പൊട്ടിച്ചിരിയേക്കാളേറെ ചെറുക്കാനാകാത്തവിധം പടർന്നു കയറുന്ന മറ്റൊന്നും തന്നെ ഈ ലോകത്തിലില്ല എന്ന ചാൾസ് ഡിക്കൻസിന്റെ പ്രസിദ്ധമായ ഈ വരികൾ എത്ര സത്യം. ജീവിതത്തിൽ പലപ്പോഴായി അനുഭവങ്ങളായി അവ മുൻപിൽ വന്നു നിന്നിട്ടുണ്ട്. പലപ്പോഴായി വന്നെത്തിയവയിലെ അവിചാരികത അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. അതിന്റെ മനോഹാരിത പിന്നീടു ചിന്തകൾക്ക് വഴി നൽകിയിട്ടുണ്ട്. അപ്പോഴൊക്കെ മനുഷ്യനു കിട്ടിയ ഈ പ്രത്യേക വരദാനത്തിനു മനസ്സുകൊണ്ടു നന്ദി പറയാതിരിയ്ക്കാനായിട്ടില്ല.കാരണം […]