Daily Archives: Thursday, February 25, 2016

പാതകളിൽ പൊലിയുന്ന ജീവിതങ്ങൾ ( അയനങ്ങൾ, നവ വാതായനങ്ങൾ-3)

Posted by & filed under Uncategorized.

” അയ്യോ…തലനാരിഴകൊണ്ടു രക്ഷപ്പെട്ടൂ… ഇവന്റെയൊക്കെ വീട്ടിൽ പ്രാർത്ഥനയോടെ ആരെങ്കിലും ഇരുപ്പുണ്ടാകും.” കണ്മുന്നിലായി സംഭവിയ്ക്കാമായിരുന്ന ദാരുണമായൊരു അപകടം കാണാതെ കഴിഞ്ഞതിലെ ആശ്വാസത്തോടെ പറയുകയായിരുന്നു ഞാൻ. ഏതാണ്ടു ആറുമണിയോടടുത്ത സമയം. തിരൂരിൽ നിന്നും കാറിൽ കുന്നംകുളത്തേയ്ക്കു വരികയായിരുന്ന ഞങ്ങളുടെ കാറിനെ മറികടന്ന ബൈക്കിനെ തട്ടി, തട്ടിയില്ല എന്നമട്ടിൽ  മുന്നിൽ പാർക്കു ചെയ്തിരുന്ന നീളമുള്ള വലിയൊരു കാർ റോഡിലേയ്ക്കെടുക്കാൻ നോക്കിയപ്പോൾ ശ്രദ്ധാലുവായ ഞങ്ങളൂടെ ഡ്രൈവറുടെ മിടുക്കിനാലാകാം മൂന്നും കൂടി കൂട്ടിമുട്ടി ഒരപകടം ഒഴിവായത്. ഒന്നും സംഭവിയ്ക്കാതെ വലിയ കാറും ബൈക്കും മുന്നോട്ടുന്നീങ്ങുമ്പോഴാണ് […]