Daily Archives: Tuesday, May 3, 2016

താളബദ്ധമായ പ്രകൃതിയ്ക്കൊത്താടാം നമുക്കും….

Posted by & filed under Uncategorized.

  “Everything in the Universe has a Rhythm. Everything Dances………” . ഇന്ന് ഇന്റർനാഷണൽ ഡാൻസിനായി മാറ്റി  വച്ചിരിയ്ക്കുന്ന ദിവസം.ജീൻ ജോർജ്ജസ് നൊവെരെ എന്ന ഫ്രഞ്ചു നർത്തകന്റെ ജന്മദിനമാണ് നാം ഇന്റർനാഷണൽ നൃത്തദിവസമായി കൊണ്ടാടുന്നത്. രാവിലെത്തന്നെ വാട്ട്സാപ്പിൽ കിട്ടിയ മനോഹരമായ സന്ദേശവും ചിത്രവും മനസ്സിൽ സന്തോഷം നിറച്ചു. എത്ര അർത്ഥവത്തായ വരികൾ! ഞാനും, ഈ പ്രപഞ്ചവും, അതിലെ സകല ചരാചരങ്ങളും  പരസ്പരം ബന്ധപെട്ടിരിക്കുന്നുവെന്ന നഗ്ന സത്യത്തെ വിളിച്ചോതുന്ന വരികൾ. ഏതോ അദൃശ്യമായ ശക്തിയ്ക്കു കീഴിൽ നാമെല്ലാവരും ഒരുപോലെയാണെന്ന […]