Daily Archives: Monday, May 9, 2016

പെരുമ്പാവൂർ പേടിസ്വപ്നമാകുമ്പോൾ

Posted by & filed under Uncategorized.

  കേരളത്തെ വല്ലാതെയുലച്ച പെരുമ്പാവൂരിലെ സംഭവം വരാനിരിയ്ക്കുന്ന വലിയൊരു പേടിസ്വപ്നത്തിന്റെ സൂചനയാണോ? മാറിക്കൊണ്ടിരിയ്ക്കുന്ന കേരളത്തിന്റെ മിടിപ്പുകളിൽ സുരക്ഷിത്ത്വബോധത്തിന്റെ കുറവ് പ്രകടമായിക്കാണാനാകുന്നു. ഇതുവരെയും ഉണ്ടായിരുന്നതിലേറെ പേTi ഇപ്പോൾ തോന്നിത്തുടങ്ങിയിരിയ്ക്കുന്നു. കേരളത്തിലെ സ്ത്രീകളും പെൺകുട്ടികളും ഭയവിഹ്വലരാണിപ്പോൾ. ഇവിടെ ജീവിയ്ക്കുകയെന്നത് കേരളത്തിനു പുറത്തുള്ള നഗരങ്ങളേക്കാൾ ആപൽക്കരമെന്നു തോന്നിത്തുടങ്ങിയോ?പെരുമ്പാവൂരിൽ ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയും നാമേറെ ബഹളമുണ്ടാക്കിയ  സൌമ്യാസംഭവം പോലെയായി മറവിയുടെ തിരശ്ശീലയ്ക്കു പിന്നിൽ മറയുമോ?  ചിന്തിയ്ക്കാൻ സമയമായിരിയ്ക്കുന്നു. സദാചാരബോധം നഷ്ടമായ മനുഷ്യൻ ലോകത്തിനു നേരെ അഴിച്ചു വിടപ്പെട്ട ഹൃംസജന്തുവാണെന്ന് ആൽബെർട്ട് കാമു പറഞ്ഞിട്ടുണ്ട്. ആ ജന്തുവിനെ […]