THE HURT LOCKER (2009) -Oscar Winner

Posted by & filed under FILMS & SERIES--Jyothi Recommends.

From above a flat and dry desert floor, a person in a green military uniform with heavy padding holds red wires attached to seven pill-shaped bomb canister scattered around him. At the top of the poster are three critics' favorable opinions: "A near-perfect movie," "A full-tilt action picture," and "Ferociously suspenseful." Below the quotes is the title "THE HURT LOCKER" and the tagline, "You don't have to be a hero to do this job. But it helps."

കാതറിൻ ബെഗ് ലോ സംവിധാനം ചെയ്ത ഈ പടത്തിനു 6 ഓസ്കാർ അവാർഡുകൾ- ബെസ്റ്റ് പിക്ചർ, ബെസ്റ്റ് ഡയറക്ടർ, എഡിറ്റിംഗ്, സൌണ്ട് മിക്സിംഗ്, സൌണ്ട് എഡിറ്റിംഗ്, ഒറിജിനൽ സ്ക്രീൻ പ്ലേ എന്നിങ്ങനെ. വളരെയേറെ ഔത്സുക്യത്തോടെയാണു ഈ പടം കാണാൻ തുടങ്ങിയതു

“The rush of battle is a potent and often lethal addiction.” “For war is a drug”  എന്ന തുടക്കത്തിലെ സന്ദേശം അത്യന്തം ശ്രദ്ധേയം. ഏതു ജോലിയും അതിന്റേതായ രീതിയിൽ അപകടകരമെന്ന ഇന്നത്തെ ചുറ്റുപാടിൽ അത്യന്തം അപകടകരമായ ബോംബു ഡിറ്റക്ഷൻ ആൻഡ് ഡിഫ്യൂസൽ സ്ക്ക്വാഡിന്റെ ഏതു നേരവും മരണത്തിനെ മുന്നിൽ കണ്ടു ഒരു ഹർട്ട് ലോക്കറിൽ അവസാനിച്ചേയ്ക്കാവുന്ന അവ്സ്ഥയാണു ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുള്ളതു. ബോംബു പൊട്ടിത്തെറികളിൽ അത്യധികം പരിക്കകൾ പറ്റി അസഹ്യമായ വേദനയനുഭവിയ്ക്കുന്നവർക്കായുള്ളതാണു ഹർട്ട് ലോക്കറുകൾ. ജോലിയ്ക്കിടയിൽ മരിച്ചുപോയ മാറ്റ്സ് ടോംസണു പകരമായെത്തിയ വില്ല്യംസ് ജെംസ്ന്റെ  ജോലിയുടെ ഹരം , ജോലിയുടെ അവസാനദിവസങ്ങൾ എണ്ണിയെണ്ണി തിരിച്ചുപോകാനായി വെമ്പി നിൽക്കുന്ന സഹപ്രവർത്തകരുടെ ജീവന്റെ കൂടി അപകട സാധ്യത കൂട്ടുന്നതും അതിനെത്തുടർന്നുള്ള അവരുടെ പ്രതികരണങ്ങളുമൊക്കെ അതിമനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു. ഒഴുക്കുള്ള കഥ. നല്ല എഡിറ്റിംഗ്.അൽ‌പ്പം നീണ്ടുപോയതായിത്തോന്നിയെങ്കിലും തന്മയത്വം നിറഞ്ഞ ചിത്രം. തീർച്ചയായും നിങ്ങൾക്കു ഇഷ്ടപ്പെടൂം.

Jyothi Recommends:  6 Oscars! Definitely Worth watching. pl see it!

2 Responses to “THE HURT LOCKER (2009) -Oscar Winner”

  1. Harikrishnan

    One of the best emotional movies i have ever watched..What a story idea..What a direction by Kathryn Bigelow
    The Hurt Locker is a 2009 American war film. It follows a United States Army Explosive Ordnance Disposal (EOD) team during the Iraq War. The screenplay was written by Mark Boal, a freelance writer who was embedded as a journalist in 2004 with a US bomb squad in Iraq. It stars Jeremy Renner, Anthony Mackie, and Brian Geraghty as members of a U.S. Army EOD unit in Iraq and follows their tour together as they contend with defusing bombs, the threat of insurgency, and the tension that develops among them.[2][3] The film was shot in Jordan, within miles of the Iraqi border.

    For more information about the Movie Visit

    http://www.thehurtlocker-movie.com/

  2. CP.Dinesh

Leave a Reply

Your email address will not be published. Required fields are marked *