നഗരജീവിതം

Posted by & filed under കവിത.

നഗര ജീവിതമോതുകിൽ ദുസ്സഹം
നരകമെന്നു പറഞ്ഞിടണം സഖേ!
ഒരുവിധം സുഖമുണ്ടതിദു:ഖമൊ-
ന്നതിനുതുല്യമൊഴുക്കതിവേഗവും

One Response to “നഗരജീവിതം”

 1. എന്റെ ഉപാസന

  മഹാനഗരമേ നന്ദി നീയെന്നെ ഹൃദയശൂന്യനാക്കി…
  🙂
  കുറച്ച് വരികളേ ഉള്ളൂ. ഒന്നും പറയാറായിട്ടില്ല.
  🙂
  ഉപാസന

Leave a Reply

Your email address will not be published. Required fields are marked *