മൃത്യുദര്‍ശനം

Posted by & filed under കവിത.

യശസ്സു,സന്‍പത്തുമതൊന്നുമല്ലാ-
യിഹത്തിലെന്തൊന്നിതെടുത്തുവച്ചു
കരുത്തനായോനു,മൊരിയ്ക്കല്‍ പോണം,
യമന്റെ ജോലിയ്ക്കു വിരാമമില്ലാ! (ഉപേന്ദ്രവജ്ര)

Leave a Reply

Your email address will not be published. Required fields are marked *