കരുണാ‍പൂരം

Posted by & filed under കവിത.

നടന ചാതുരിയേറേയുണ്ടെടോ,വചനമാധുര്യമോ പറയേണ്ടെടോ,
നയന വശ്യത വേറെ തന്നെയെന്‍ കമിതനുണ്ണീ, നിനയ്ക്ക നീയെടോ,
അരുണദേവപ്രഭാവമുണ്ടെടോ,കരമതിസ്സദാവെണ്ണയുണ്ടെടോ,
വിരുതനാണിവനെങ്കിലും നല്‍ കരുണ തന്റെ സമുദ്രമാണെടോ….

Leave a Reply

Your email address will not be published. Required fields are marked *