ഒരു ഉപദേശം

Posted by & filed under കവിത.

മറയ്ക്കരുതു സത്യം, മറക്കരുതസത്യം
മുറുക്കരുതു ,കാര്യങ്ങളെ മുറയ്ക്കേ ചെയ്യൂ
കറുക്കരുതു വദനം, മുഴുക്കരുതു വചനം
ഇരിയ്ക്കേണ്ടിടമോര്‍ക്ക,നശിയ്ക്കാനെളുതല്ലോ?

6 Responses to “ഒരു ഉപദേശം”

 1. വാല്‍മീകി

  നല്ല വരികള്‍.

 2. ശ്രീലാല്‍

  നല്ലത്.

 3. Meenakshi

  നല്ല ഭംഗിയുള്ള വരികള്‍

 4. മുരളി മേനോന്‍ (Murali Menon)

  ശരി. നോട്ട് ചെയ്തു.. നേരെയാവുമോ എന്ന് അറിയണമല്ലോ…

 5. jyothirmayi

  നന്ദി..ഉപദേശം എപ്പോഴും നന്മയെ ഉദ്ദേശിച്ചു തന്നെ.മനസ്സില്‍ വന്നതു പകറ്ത്തിയെന്നു മാത്രം!

 6. ഏ.ആര്‍. നജീം

  ഇഷ്ടായി….:)

Leave a Reply

Your email address will not be published. Required fields are marked *