സ്വര്‍ണ്ണത്തേക്കാള്‍……

Posted by & filed under കവിത.

സ്വര്‍ണ്ണ- സ്വപ്നങ്ങള്‍ തന്‍ മേന്മയെന്തേ?
സ്വര്‍ണം കൊടുപ്പു, പകിട്ടൊട്ടു വേറെ?
സ്വപ്നത്തിനില്ലേ നിറക്കൂട്ടു മേലേ?
ഒത്തിരി സ്വപ്നങ്ങളിത്തിരി നേടിടാ-
നിത്തിരി സ്വര്‍ണ്ണത്തിനൊത്തിരി സ്വപ്നം!
സ്വപ്നം കൊടുത്താല്‍ കിടയ്ക്കില്ല സ്വര്‍ണ്ണം
സ്വര്‍ണ്ണം കൊടുത്തെത്ര സ്വപ്നം നടപ്പൂ!

5 Responses to “സ്വര്‍ണ്ണത്തേക്കാള്‍……”

 1. പ്രയാസി

  🙂

 2. വാല്‍മീകി

  നല്ല വരികള്‍.

 3. ഉപാസന | Upasana

  കൊള്ളാം ജ്യോതിര്‍മയി
  🙂
  ഉപാസന

  പേര് മലയാളത്തിലാക്കിക്കൂടേ
  🙂

 4. മുരളി മേനോന്‍ (Murali Menon)

  സ്വര്‍ണ്ണം കൊടുത്ത് സ്വപ്നങ്ങളും നേടരുത്, സ്വര്‍ണ്ണത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും മെനയരുത്, എങ്കില്‍ ജീവിതം മനോഹരമായിക്കൂടായ്കയില്ല.

 5. jyothirmayi

  നന്ദി, കൂട്ടൂകാരേ…..

Leave a Reply

Your email address will not be published. Required fields are marked *