Your attitude (Allen Klein) മനോഭാവം (അല്ലൻ ക്ലെയ്ൻ)

Posted by & filed under പരിഭാഷകൾ.

നിൻ മനോഭാവം നിന്റെ ലോകത്തെ നിറക്കൂട്ടാ-
\ലൊന്നു മോടികൂട്ടാനുള്ള ചായങ്ങൾ തൻ പേടകം
എന്തിനായ് നരച്ചൊരാ നിറത്തെ വീണ്ടും തേച്ചൂ
നിൻ ചിത്രപ്പണികളിൽ, മടുപ്പേറിടുന്നല്ലോ

വന്നിടൂ, തുടുപ്പേറും നിറങ്ങൾ ചേർക്കൂ കൂടെ
നിന്റെ നർമ്മബോധവും, നിന്റെ ജീവിതമാകും ചിത്രം
ഒന്നു നന്നായിത്തിളങ്ങീടുവാൻ തുടങ്ങട്ടെ
നിൻ മനോഭാവത്തിന്റെ നിറക്കൂട്ടുകളാലെ.

 

Your attitude is like a box of crayons that color your world. Constantly color your picture gray, and your picture will always be bleak. Try adding some bright colors to the picture by including humor, and your picture begins to lighten up.

Allen Klein

Leave a Reply

Your email address will not be published. Required fields are marked *