ഒറ്റയും പൊട്ടയും….തുടര്‍ച്ച

Posted by & filed under എന്റെ ശ്ലോകങ്ങൾ, കവിത.

വാക്കെന്നുമേ ക്രൂരമനാദരത്വം
തോക്കുണ്ടു കൊല്ലാനു,മിടുപ്പില്‍ കത്തി,
രാക്കാലമോ ചുറ്റിനടന്നു കൊള്ള-
യീക്കാലമാടര്‍ നരകേ പതിപ്പൂ!

4 Responses to “ഒറ്റയും പൊട്ടയും….തുടര്‍ച്ച”

 1. സു | Su

  സ്വാഗതം. 🙂

  ഇവിടെ വേറെ ഒരു ജ്യോതിര്‍മയി ഉണ്ട്. അതുകൊണ്ട് പേര് ജ്യോതി എന്നു മാത്രം, അല്ലെങ്കില്‍ വേറെ എന്തെങ്കിലും, ഉപയോഗിക്കുന്നതാവില്ലേ ഉചിതം?

 2. സഹയാത്രികന്‍

  അത് ശരി…സൂവേച്ച്യേ ആ ജ്യോതിര്‍മയി അല്ലേ ഇത്….

  അപ്പൊ സുഹൃത്തേ… പേരൊന്നു മാറ്റീച്ചാല്‍ കണ്‍ഫ്യൂഷനൊന്ന് ഒഴിവാക്കായിരുന്നു…
  യേത്….ആ…അതന്നെ

  പിന്നെ വരികള്‍ കൊള്ളാട്ടോ…

  🙂

 3. ശ്രീ

  സ്വാഗതം!
  നല്ല വരികള്‍‌!

 4. വെള്ളെഴുത്ത്

  ഒറ്റക്കവിതകള്‍.. അത്രപൊട്ടയല്ല.. ഒറ്റശ്ലോകങ്ങള്‍ ഉറക്കെ വായിക്കുമ്പോള്‍ എന്താ സുഖം!..
  “ഇക്കാലമാടര്…നരകേ പതിപ്പൂ..” ഈ ആടര്‍ക്ക് ആളുകള്‍ എന്നര്‍ത്ഥമുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *